ഉള്ളടക്കത്തിലേക്ക് പോവുക

കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ഒന്നായ് നമ്മൾ നേരിടേണം

Schoolwiki സംരംഭത്തിൽ നിന്ന്
17:50, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14527 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒന്നായ് നമ്മൾ നേരിടേണം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായ് നമ്മൾ നേരിടേണം




ആര‍ും പ‍ുറത്തിറങ്ങര‍ുതേ
വീടിന‍ുള്ളിൽ ഇര‍ുന്ന‍ീടാം…
കൊറോണ എന്ന വൈറസിനെ
ഒന്നായ് നമ്മൾ നേരിടേണം.

പ‍ുറത്ത‍ു നമ്മൾ പോന്നെങ്കിൽ
‍മാസ്ക് ധരിക്ക‍ൂ ക‍ൂട്ടാരെ…
പ‍ുറത്ത‍ു പോയി വന്നാലോ
കൈകൾ നന്നായ് കഴ‍ുകേണം.

കൊറോണ രോഗം മാറീട്ട്
സ്ക‍ൂളിൽ നമ‍ുക്ക് പോകേണ്ടേ…
പ‍ുതിയ ക്ലാസിൽ ഇര‍ുന്നിട്ട്
നന്നായി നമ‍ുക്ക് പടിക്കേണ്ടേ.

 



ഹന ഫാത്തിമ കെ
2 A കടവത്ത‍ൂർ ഇ‍ൗസ്‍റ്റ് എൽ പി സ്‍ക‍ൂൾ
പാന‍ൂർ ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020