ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ചങ്ങാതിമാരേ എൻ പ്രിയരേ ചങ്ങാതിമാരെ മുന്നേറാം സ്നേഹത്തോടെ ഒരുമയോടെ നല്ല നാളേയ്ക്കായ് ചപ്പുചവറുകൾ വലിച്ചെറിഞ്ഞീടല്ലേ ഭൂമി മാതാവിനെ വിഷമിപ്പിക്കല്ലേ പ്ലാസ്റ്റിക്കുകൾ അധികം ഉപയോഗിക്കരുതെ ജീവജാലങ്ങൾക്കവ അപകടം വരുത്തീടും സ്വയം ശുചിയായ് നമ്മുടെ പരിസരവും ശുചിയാക്കി പരിസരശുചിത്വത്തിലേർപ്പെടാം മുന്നേറാം നല്ല നാളേയ്ക്കായ് സോപ്പുംവെള്ളവുമുപയോഗിച്ചീടാം കൈകൾ നമുക്ക് ശുചിയാക്കീടാം സ്വയം അണുവിമുക്തരായീടാം മുന്നേറാം നല്ല നാളേയ്ക്കായ് ശുചിത്വം പാലിച്ചീടാം സമൂഹനൻമയ്ക്കായ് അകലം പാലിക്കാം രോഗപ്രതിരോധത്തിലെർപ്പെടാം മുന്നേറാം ഒന്നായ് ചങ്ങാതിമാരേ എൻ പ്രിയരേ ചങ്ങാതിമാരെ മുന്നേറാം സ്നേഹത്തോടെ ഒരുമയോടെ നല്ല നാളേയ്ക്കായ്