കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KOROMDSAUPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

വേണം നമുക്ക്ശുചിത്വം,
ഭീകരരോഗങ്ങളെ അകറ്റിടാൻ.
വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും
വേണം സമൂഹ ശുചിത്വവും.
ഭയമല്ല വേണ്ടത്, ജാഗ്രതയാണ്.
വൈറസ് ബാക്ടീരിയകളെ ഒഴിവാക്കാം.
പാലിച്ചീടുക നാം ഇവ രണ്ടും പാലിച്ചീടുക...
കൈകൾ ഇടയ്ക്കിടെ കഴുകുക നാം..
നഖങ്ങളൊക്കെയും വെട്ടി വൃത്തിയാക്കുക..
ശുദ്ധജലം കുടിച്ചീടുക നാം..
രണ്ടുനേരവും കുളിക്കവേണം..
മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക..
രോഗങ്ങളിൽ നിന്ന് രക്ഷനേടാം.

അവന്തിക. എ
5 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത