പുല്ലൂക്കര നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/അവധിക്കാലം

15:48, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PNLPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം

വിദേശത്തുനിന്ന് അവധിക്കാലത്ത് വരുമ്പോൾ മക്കളെയും പേരകുട്ടികളെയും കാണാൻ മുത്തശ്ശി കാത്തു നിൽക്കുമായിരുന്നു കേൾവി കുറവായ മുത്തശ്ശിക്ക് മുത്തശ്ശൻ കൊറോണയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ഈ അവധിക്കാലം കഴിഞ്ഞാൽ എപ്പോഴാണ് എൻറെ മക്കളെയും പേരകുട്ടികളെയും കാണാൻ സാധിക്കുക എന്ന് മുത്തശ്ശനോ മുത്തശ്ശി പറഞ്ഞു .അടുത്ത വർഷമാകുമ്പോഴേക്കും കൊറോണയെ കൊല്ലും അപ്പോൾ മക്കളെ എവിടെയും പറഞ്ഞ് അയക്കാതെ നമ്മുടെ കൂടെ നിർത്താം എന്ന് മുത്തശ്ശൻ മുത്തശ്ശിയെ സമാധാനിപ്പിച്ചു..

അനുഷിക എം
3 A പുല്ലൂക്കര നോർത്ത് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ