സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ എന്റെ ദൂമി

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= '''എന്റെ ദൂമി''' | color= 2 }} <center> <poem> എൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


എന്റെ ദൂമി


എൻ പുണ്യഭൂമി
നിന്നിലല്ലോ ജീവിതങ്ങൾ
വിഹരിച്ചീടുന്നത്
പുല്ലിനും പുഴുവിനുമെല്ലാം
ജീവിതമേകി നീ
നിന്നുടെ സൗന്ദര്യം
നാടിനും വീടിനും
പുണ്യമായ് തീർന്നിട്ടുമ്പോൾ
ഇന്നു നിൻ സൗന്ദര്യമെങ്ങു പോയി
നീ ജീവനേകിയ പുണ്യജന്മങ്ങൾ
നിൻ ഘാതകരായ് മാറിയോ?

വൈക ഷിനിൽ
4 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത