ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ ഒറ്റകെട്ടായ്‌

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smupschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒറ്റകെട്ടായ്‌ | color= 4 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റകെട്ടായ്‌

കോവിഡ് ബാധ തുരത്തണം
 കോവിഡ്‌ നമ്മൾ തടയണം
ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ജാഗ്രതയോടെ നടക്കണം
കോവിഡിനെ തുരത്തണം
വൃത്തിയായി നടക്കണം..


ലോകത്ത് നിന്ന് കടത്തണം
കോവിഡ്‌ മഹാമാരികളെ...

കോവിഡ് ബാധ തുരത്തണം
കോവിഡ് നമ്മള് തടയണം...

വൃത്തിയാവുക വൃത്തിയാവുക
ജനങ്ങളെ നിങ്ങളെ വൃത്തിയാവുക..

കോവിഡിനെ ഉണർത്തരുത്
ജനങ്ങളെല്ലാം ഒറ്റ കെട്ടായി..
 

SHIFANAFARHATH.
6- ബി എസ്.എം.യു.പി സ്ക്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത