15:25, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32433(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേട്ടോ കേട്ടോ കൂട്ടുകാരേ
കോറോണയെന്ന മാരിയെ
ചൈനയെന്ന രാജ്യത്തെ
ഹുവാൻ എന്ന ദേശത്ത്
പൊട്ടിപുറപ്പെട്ട മാരി
ലോകം നിശ്ചലമായല്ലൊ
ലക്ഷങ്ങൾ മരണത്തെപുൽകിയല്ലൊ
ചെറുത്തുനിൽക്കാം നമുക്കൊന്നായ്
തോൽപ്പിചീടാം കൊറോണയെ
കൈകൾന്നായ് കഴുകിടൂ
അകലം പാലം പാലിച്ച് നിന്നിടൂ
വീടിനുള്ളിൽ കഴിഞ്ഞിടൂ
ചെറുത്തൂനിൽക്കാം നമുക്കൊന്നായ്