ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19624 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലങ്ങൾ


കൈകൾ നന്നായി കഴുകിടേണം
പല്ലുകൾ തേച്ച് മിനുക്കിടേണം
മടിയാതെന്നും കുളിച്ചിടേണം
കക്കൂസിൽ നിത്യവും പോയിടേണം
വെള്ളം നന്നായി കുടിച്ചിടേണം
നല്ല ഭക്ഷണം കഴിച്ചിടേണം
നന്നായെന്നും കളിച്ചിടേണം
കൃത്യമായെന്നും ഉറങ്ങിടേണം
നല്ല ശീലങ്ങൾ പാലിച്ചാലല്ലേ
നന്നായി ജീവിക്കാൻ പറ്റൂ എന്നും


 

അനശ്വര ഒ
2 A ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത