ഉള്ളടക്കത്തിലേക്ക് പോവുക

കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോകനന്മക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KOROMDSAUPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകനന്മക്കായ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകനന്മക്കായ്

ദേഹശുചിത്വം വരുത്തേണം നാമാദ്യം
പിന്നെയോ വീടും പരിസരവും
പിന്നാലെ നാടും നഗരവും ശുചിയാക്കാം
എന്നാലോ നാട്ടിലില്ലാ ഭീതി
മനുഷ്യനെ തകർക്കുന്ന രോഗഭീതി
ലോകത്തെ കാർന്നുതിന്നുന്നൊരീഭീതിയെ
വേരോടെയറുക്കണം നമുക്കൊന്നായ്
നമ്മിൽ നിന്നുതുടങ്ങാം യജ്ഞം
ലോകത്തെ കാക്കുന്ന കഠിനയജ്ഞം.
 

ഇക്ഷിത് കെ വി
2എ കോറോം ദേവിസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ.
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത