പ്രതിരോധിക്കാം, നമുക്കൊന്നായ് അതിജീവിക്കാം, നമുക്കൊന്നായ് തുരത്തിടാം വ്യാധിയെ കരുതലോടെന്നുമേ അകറ്റിടാം തുരത്തിടാം പാലിക്കാം വ്യക്തിശുചിത്വം ഇപ്പോൾ അകന്നിടാം, പിന്നീടടുക്കുവാൻ തുരത്തിടാം വ്യാധിയെ കരുതലോടെന്നുമേ നിർദ്ദേശങ്ങൾപാലിച്ചീടാം വീണ്ടെടുക്കാം നാടിൻനന്മകൾ അതിജീവനത്തിലൂടൊന്നായ് പ്രതിരോധിക്കാം മഹാമാരിയെ അതിനായ് നമ്മൾക്കണിചേരാം