ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/കൊറോണക്കവിത

13:39, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കവിത


എന്റെ പേര് കൊറോണ
എന്റെ നാട് ചൈന
വൃത്തി എനിക്കിഷ്ടമല്ല
മാസ്ക് എനിക്കിഷ്ടമല്ല
പനി എന്റെ ലക്ഷണം
ചുമ എന്റെ ലക്ഷണം
എനിക്കെതിരെ മരുന്നില്ല
ശുചിത്വം പാലിക്കൂ നിങ്ങൾ
രക്ഷ നേടൂ നിങ്ങൾ
കൈകൾ കഴുകീടണം
കൂട്ടം കൂടീടുമ്പോൾ അകലം പാലിക്കേണം

ഫിസിൻ റൈഫ് .
ഒന്ന്. ബി ജി എൽ പി സ്കൂൾ കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത