13:05, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23358(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉറങ്ങരുത് നീസഖി നാം ഉറങ്ങീടുകി
ഉലകം മുഴുവൻ ഉറക്കമാകും
കണ്ടുവോ നീ കുറേ വെളളരിപ്രാവുകൾ
കണ്ണുകൾ ചിമ്മാത്തമാലാഖമാർ
സഹജീവി ഹൃദയങ്ങൾ തഴുകുന്നവർ
കൺചിമ്മിനിൽക്കുന്നനക്ഷത്രദീപങ്ങൾ-
ക്കപ്പുറമെങ്ങാനും ദൈവമുണ്ടോ
മരണം വിയ്ക്കുന്ന പേമാരിയെ
തുരത്തുവാൻ ഞങ്ങൾ വിളിച്ചിടുമ്പോൾ.