കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/പ്രതിരോധം

12:45, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48562 (സംവാദം | സംഭാവനകൾ) (പ്രതിരോധം)
പ്രതിരോധം


വന്നൊരു മഹാമാരി
           കൊറോണതൻ രൂപത്തിൽ
           കവർന്നെടുത്തു ജീവനുക‍ൾ
         എത്രയോപേർ അതിജീവിച്ചു
         നമുക്കും അതിജീവിക്കാം
         ഒരുമയുളളമനസ്സായ് അകന്നുനിൽക്കാം
        ശാരീരികാകലം പാലിച്ചിടാം
       മാനസികാകലം പാലിക്കാതെ