എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/പൊരുതാം തോൽപ്പിക്കാം
പൊരുതാം തോൽപ്പിക്കാം
പൊരുതാം തോൽപ്പിക്കാം..... രൂപത്തിൽ സൂക്ഷ്മനെങ്കിലും ആകൃതിയിൽ വലിയവനാം മനുഷ്യജന്മത്തെ ഭീതിതൻ മുൾമുനയിലാഴ്ത്തിയ വൈറസ് പൊരുതാം, തോൽപ്പിക്കാം നല്ല ഒരു പൊൻപുലരിക്കായി ഈ കാലയളവിൽ നന്മ തൻ നറുദീപമേന്തി ലോക ജനതക്കായി, പ്രാർഥനയോടെ പൊരുതാം ഈ മഹാമാരിയെ ഭീതിയല്ല ഭയമല്ല പ്രതിരോധം തന്റെ നമ്മുടെ ഉടവാൾ പൊരുതാം തോൽപ്പിക്കാം നല്ല ഒരു നാളേക്കായി ... പ്രാർഥനയോടെ, പ്രത്യാശയോടെ മുന്നേറാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ