സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം
വീട്ടിലിരിക്കാം
നവീൻ STD II
കൊറോണയെന്ന മഹാ വിപത്തിൻ കാലമാണിന്ന് വീട്ടിൽ തന്നെയിരുന്നും കൊണ്ട് ലോകത്തെ രക്ഷിയ്ക്കാം സൂപ്പർ ഹീറോസ് ആയീടാം നാട്ടിലിറങ്ങാതെ വീട്ടിൽ തന്നെയിരിക്കുമ്പോൾ സൂക്ഷിച്ചീടാം സൂക്ഷിച്ചീടാം നമ്മൾക്കൊന്നായി പുറത്തു പോയി വരുന്നേരം കൈകൾ കഴുകീടേണം
ഇരുപത് സെക്കന്റ് കൈകൾ കഴുകേണം
സാനിറ്ററൈസറുകൾ വാങ്ങീടേണം ഉപയോഗിച്ചീടേണം ലോക്ക് ഡൌൺദിനങ്ങളിൽ വീട്ടിലിരുന്നീടേണം കഥകൾ പറഞ്ഞു രസിച്ചീടാം ഒന്നായ് ചേർന്നീടാം.