ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംകൊറോണ !!!

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ !!! <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ !!!

കൊറോണയെന്ന ഭീതിയെ

ത‌ുരത്ത‌ുവിൻ ജനങ്ങളേ

പ്രളയകാല സ്‌മരണകൾ

കോർത്തിണക്കി പൊര‌ുതിട‌ൂ

കൊറോണയെന്ന മാരിയെ

ത്ത‌ുരത്ത‌ുവിൻ ജനങ്ങളേ

കരങ്ങളെ ശ‌ുചിത്വമാക്കി

നേരിട‌ൂ കൊറോണയേ

മാസ്‌ക്ക‌ുകൾ ധരിച്ചിട‌ൂ

സവാരികൾ കെട‌ുത്തിട‌ൂ

മാനസമായി നാമെല്ലാ-

മൊന്ന‌ു തന്നെയാകണം

യോഗകൾ ചെയ്‌തി‌ട‌ൂ

ക‌ുട‌ുംബവ‌ുമായ് അട‌ുത്തിട‌ൂ

കൊറോണയെ ത‌ുരത്തണം

അന്ന‌ുമിന്ന‌ുമേ........