പെരുന്താറ്റിൽ എൽ.പി.എസ്/അക്ഷരവൃക്ഷം/എന്റെ പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പൂച്ച | color= 1 }} <center> <poem> എന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പൂച്ച


എന്റെ വീട്ടിലെ പൂച്ച
ഞാൻ വളർത്തുന്ന പൂച്ച
എന്റെ കൂടെ കളിച്ചു നടക്കുന്ന പൂച്ച
ഞാൻ ചോറു കൊടുത്താൽ തിന്നും,
ഞാൻ പാലുകൊടുത്താൽ കുടിക്കും,
എന്നെ കണ്ടാൽ അത് മ്യാവൂ...മ്യാവൂ...കരയും

 

തേജ്കിരൺ സുരേഷ്
1 പെരുന്താറ്റിൽ L.P സ്കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത