ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49087 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്


ലോകമെങ്ങും വ്യാപിച്ചോരു
കൊറോണ എന്നൊരു വൈറസ്
ജനിച്ചതോ ചൈനയിലോ
വ്യാപിച്ചല്ലോ ലോകമെങ്ങും
കൊറോണയിൽ നിന്നും
മോചനം നേടാൻ ഒത്തൊരുമിച്ച്
പ്രവർത്തിക്കാം നമുക്കെല്ലാർക്കും
കരുതിയിരിക്കാം മുൻ കരുതലോടെ
വീട്ടിലിരുന്ന് പൊരുതിടാ
അകന്നിരിക്കാം ജാഗ്രതയോടെ
നല്ലൊരു നാടിൻ നാളേക്കായ്
 

അജന്യ സജിത്ത്
4 ഗവ.ഹൈസ്കൂൾ ചെറിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത