കിഴക്ക് ദിക്കിൽ മലമുകളിൽ ഉദിച്ചുയർന്നു വരുന്നുണ്ട് ചുവന്ന വട്ടപൊട്ടും കുത്തി പൊങ്ങി പൊങ്ങി വരുന്നുണ്ട് : പുഞ്ചിരി തൂകി പൊന്നൊളി വിതറി ഉദിച്ചു പൊങ്ങി വരുന്നുണ്ട് പാരിൽ വെളിച്ചമേകാനെന്നും ഉദിച്ചു പൊങ്ങും ചങ്ങാതി പടിഞ്ഞാറെത്തും നേരത്ത് പതിവായ് മുങ്ങും ചങ്ങാതി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത