ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ

10:40, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  ഗോ കൊറോണ ഗോ      <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ഗോ കൊറോണ ഗോ     

കേരള മക്കൾ പൊരുതാനുറച്ചാൽ
അടുക്കാനാവില്ല കോറോണേ ,
പൊയ്ക്കോളൂ വേഗം നീ
പോകുന്നതുത്തമം .
ഇനി ഞങ്ങളെന്നുമേ
ശുചിത്വത്തിൻ പോരാളികൾ ,
മസ്ക്കണിഞ്ഞു വൃത്തിയിലെത്തുന്ന
ഞങ്ങളെ നിനക്കെങ്ങനെ
പിടികൂടാനാകും വീര
പോകൂ വേഗം കടന്നുപോകൂ .

 

അമൽ
3 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത