ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വണ്ടികൾ പായും റോഡിൽ നമ്മൾ കൂട്ടംകൂടി നടക്കല്ലേ കൂട്ടംകൂടി നടന്നാലയ്യോ വണ്ടി ഇടിച്ചു തെറിപ്പിക്കും സൂക്ഷിച്ചങ്ങു നടന്നീടിൽ അപകടമൊന്നും വരികില്ല