ജി.എച്.എസ്.എസ് ചാത്തനൂർ/അക്ഷരവൃക്ഷം/ജാഗ്രത വേണം

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത വേണം

ജാഗ്രത വേണം ജാഗ്രത വേണം എല്ലാവർക്കും ജാഗ്രത വേണം
കൊറോണയെ അതിജീവിക്കാൻ എല്ലാവർക്കും ജാഗ്രത വേണം

ഒറ്റകെട്ടായി നിൽപ്പൂ നമ്മൾ കൊറോണയെ അതിജീവിക്കാൻ
കൊറോണക്കെതിരെ പോരാടേണം ഒറ്റകെട്ടായി പോരാടേണം
വ്യക്തി ശുചിത്വം പാലിക്കാം ഒറ്റകെട്ടായി പോരാടാം
ജാഗ്രത വേണം ജാഗ്രത വേണം എല്ലാവർക്കും ജാഗ്രത വേണം
കൊറോണയെ അതിജീവിക്കാൻ എല്ലാവർക്കും ജാഗ്രത വേണം

 സർക്കാർ നൽകും നിർദേശങ്ങൾ പാലിച് തകർക്കണംകൊറോണയെ
 കൈ കഴുകി കൈ തൊടാതെ തുരത്തണം കൊറോണയെ
ജാഗ്രത വേണം ജാഗ്രത വേണം എല്ലാവർക്കും ജാഗ്രത വേണം
കൊറോണയെ അതിജീവിക്കാൻ എല്ലാവർക്കും ജാഗ്രത വേണം

പുറത്തുപോയി വീട്ടിൽ വന്നാൽ ദേഹശുദ്ധി വരുത്തണം
ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോഗിച്ച് കൈ കഴുകു
മാസ്ക് ധരിച്ചു പുറത്തിറങ്ങു
ജാഗ്രത വേണം ജാഗ്രത വേണം എല്ലാവർക്കും ജാഗ്രത വേണം
കൊറോണയെ അതിജീവിക്കാൻ എല്ലാവർക്കും ജാഗ്രത വേണം
കൊറോണയെ അതിജീവിക്കാൻ
കൊറോണയെ തുരത്തിടുവാൻ

അതുല്യ നമ്പ്യാർ
5 A ജി.എച്.എസ്.എസ് ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത