10:20, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ചെമ്പരത്തി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചോപ്പു നിറത്തിൽ
വാലും പൊക്കി
വീടിനുമുന്നിൽ വിലസുന്നു
മാടി വിളിച്ചും
ഇളകിക്കൊണ്ടും
പൂമ്പാറ്റകളെ നോക്കുന്നു
തേനീച്ചകളോ മൂളുന്നു
പക്ഷികൾ വന്നു ചിലക്കുന്നു
എന്നേ നോക്കി ചെമ്പരത്തി
എന്ന് വിളിച്ച് രസിക്കുന്നു