എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/മനോഹരമായ പൂന്തോട്ടം

04:53, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മനോഹരമായ പൂന്തോട്ടം<!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനോഹരമായ പൂന്തോട്ടം

എനിക്കുണ്ടൊരു പൂന്തോട്ടം
ഭംഗിയുളെളാരു പൂന്തോട്ടം
വർണ്ണനിറത്തിലുള്ള പൂക്കൾ
തേൻ നുകരാൻ വന്ന പല പല പൂമ്പാറ്റകൾ
പൂന്തോട്ടത്തിലുള്ള പൂക്കൾ ഓരോന്നായിപ്പറയാം ഞാൻ
ചുവപ്പ് നിറത്തിൽ പനിനീർ പൂവ്
മഞ്ഞ നിറത്തിൽ കോളാമ്പി
ഓറഞ്ച് നിറത്തിൽ മല്ലികയും
ചുവപ്പ് നിറത്തിൽ ചെമ്പരത്തിയും
വെണ്മ നിറത്തിൽ മുല്ലയും
സുഗന്ധം പകർന്നീടും പൂക്കൾ

റുശ്‍ദിയ. കെ വി
5 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത