പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/കടം

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasad.ramalingam (സംവാദം | സംഭാവനകൾ) (.)
കടം


ഞാനൊരു കടങ്കാരിയാണ്
ഞാനെല്ലാവരോടും കടം വാങ്ങിയിട്ടുണ്ട്
അമ്മയോട് സ്നേഹം,
അച്ഛനോട് ബഹുമാനം
ഗുരുക്കളോട് അറിവ്
കൂട്ടുകാരോട് ബന്ധം
ഈ കടങ്ങളെല്ലാം എൻ്റെ ബാങ്ക് എന്ന മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്
ഇതെല്ലാം പലിശയോടു കൂടി തിരിച്ച് കൊടുക്കണം
എൻ്റെ ദിവസം വരുമ്പോൾ!!!!

അക്ഷയ എം
10 A പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത