ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ തന്ന സുഗന്ധം

21:56, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ തന്ന സുഗന്ധം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക്ഡൗൺ തന്ന സുഗന്ധം

നിരത്തിൽ ഒഴുകിനടക്കും
വാഹനനിരകൾ കാണ്മാനില്ല

കറുത്ത കാർമേഘം പോലുള്ളൊരു
പുകയും ശബ്ദവും ഇല്ലല്ലോ

വൃക്ഷങ്ങൾ ആടിയുലയുന്നു
ആടും കൊമ്പിലുണ്ട് കിളികൾ

കിളികൾ പാടി പറക്കുന്നു
കുളിർകാറ്റിനുമുണ്ട് സുഗന്ധം
 

എയ്‌ഞ്ചൽ എം.ഡാനിയേൽ
2A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത