ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/അക്ഷരവൃക്ഷം/പച്ചക്കറികൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34302 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പച്ചക്കറികൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചക്കറികൾ


         കൂട്ടാരേ ....... കൂട്ടാരേ .......
പച്ചക്കറികൾ പലതുണ്ടേ
കൂട്ടാരേ ........ കൂട്ടാരേ .........
കൊതിയേറുന്നൊരു സദ്യയ്ക്കായ്
ഞാനാണല്ലോ മത്തങ്ങ
തടിയൻ മത്തങ്ങ
ഞാനാണല്ലോ മുരിങ്ങയ്ക്ക
കോലൻ മുരിങ്ങയ്ക്ക
ഞാനാണല്ലോ തക്കാളി
ചുവന്ന തക്കാളി
ഞാനാണല്ലോ പാവയ്ക്ക
കയ്പ്പൻ പാവയ്ക്ക
ഞാനാണല്ലോ പച്ചമുളക്
എരിയൻ പച്ചമുളക്
അവിയലും മോരും സാമ്പാറും കൂട്ടി
        സദ്യയുണ്ണാം കൂട്ടാരേ