എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/അകറ്റിടാം മാലിന്യം

21:13, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകറ്റിടാം മാലിന്യം

അരുവിയും പുഴകളും ഒഴുകിടും
കള കള ശബ്ദമുണ്ടാക്കി
കിളികൾ പാറി പറന്നിടും
കലപില ശബ്ദമുണ്ടാക്കി
അറിഞ്ഞിടാം സോദരരേ
ജനിച്ച മണ്ണിൻ മഹിമ നാം
നശിച്ചുപോയ് നശിച്ചുപോയ്
മണ്ണും മരങ്ങളും പുഴകളുമെല്ലാം
കിളികൾക്കു പാർക്കാൻ ചില്ലയില്ല
മനുഷ്യർക്കു കുടിക്കാൻ വെള്ളമില്ല
മാലിന്യം മാലിന്യം പരിസരം മാലിന്യം
മാലിന്യം മാലിന്യം ജലവും മാലിന്യം
അകറ്റിടാം അകറ്റിടാം പ്ലാസ്റ്റിക്
 അകറ്റിടാം അകറ്റിടാം മാലിന്യം
 വീണ്ടെടുത്തിടാം നാടിനെ നാം
 വീണ്ടെടുത്തിടാം ആരോഗ്യം
 

റ്റീന.റ്റി.എസ്
3 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത