എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/പൂമ്പാറ്റയോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയോട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റയോട്


നീലിച്ച പൊട്ടുള്ള പാവാട ചുറ്റിയ
ചേലേയും പൂമ്പാറ്റക്കുഞ്ഞേ
ആരു നിനക്കീ അഴകുള്ള മിന്നുണ
പാവാടതയിപ്പിച്ചു തന്നു
എന്തു മിനുപ്പുള്ള പൊൻ പൊടി പൂശിയ
ചന്തം തികഞ്ഞ പാവാട
ഇത്തരം പൂമ്പട്ടുവിൽപ്പനയ്ക്കെങ്ങുമേ
കിട്ടുകയില്ലല്ലോ കഷ്ടം
 

അഫീഫ
3B എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത