ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/പറവകൾ

19:33, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പറവകൾ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പറവകൾ

മഴയില്ലാത്ത ദിനങ്ങൾ
പാടവ‍ും തോട‍ും വറ്റിവരണ്ട‍ു
പറവകളെല്ലാം വിഷമിച്ച‍ു
വെള്ളത്തിനായ് തേടി നടന്ന‍ു
ചിന്ന‍ുവിന് സങ്കടമായി
ഒര‍ു പാത്രം വെള്ളമെട‍ുത്ത്
മാവിൻ കൊമ്പിൽ ത‍ൂക്കി
പല പല പറവകൾ ദാഹമകറ്റാൻ
മാവിൽ വന്ന‍ു,ചിന്ന‍ൂനെ നോക്കിപ്പാടി.....
 

റന എസ്
4 A ജി.എം.യ‍ു.പി.എസ്. കൊടിഞ്ഞി
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത