ഗവ. എച്ച് എസ് പരിയാരം/അക്ഷരവൃക്ഷം/നല്ല ഭക്ഷണം

19:03, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല ഭക്ഷണം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ഭക്ഷണം

താളും തകരയും കളയരുതേ
ഇലകൾ ദൂരെ കളയരുതേ
വാഴപ്പിണ്ടി കഴിച്ചോളൂ
ഔഷധമൂല്യ മറിഞ്ഞോളൂ
പച്ചക്കറികളെ കണ്ടറിയു
 ഭക്ഷണം നല്ലത് കണ്ടറിയു
അടുക്കളത്തോട്ടം ഉണ്ടാക്കാം
കൃത്രിമമായതു ഒഴിവാക്കാം
നമ്മൾ നടുന്നത് തിന്നാല്
നമ്മുടെ വയറിനു സൗഭാഗ്യം

മുഹമ്മദ്‌ ജസീം
1 A ഗവ. എച്ച് എസ് പരിയാരം
ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത