19:01, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കുട <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞൂനച്ചൻ കുട വാങ്ങി
നല്ലൊരു വർണ്ണ കുട വാങ്ങി
സ്കൂളിൽ പോകാൻ നേരത്ത്
കുടയും കൂടെ കൊണ്ടോയി
ഇടിയും വെട്ടി മഴ പെയ്തപ്പോൾ
ഗമയിൽ കുഞ്ഞു കുട ചൂടി
അച്ഛൻ തന്നൊരു കുട ചൂടി
നല്ലൊരു വർണ്ണ കുട ചൂടി