സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/മമ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മമ വിദ്യാലയം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മമ വിദ്യാലയം

ഓടിക്കളിച്ചൊരീ വിദ്യാലയം
അമ്മയെപ്പോൽ സ്നേഹിച്ച വിദ്യാലയം
എൻ്റെ കൊച്ചു വിദ്യാലയം
അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചിടും
സുന്ദരമാം വിദ്യാലയം
അറിവിൻ നിറകുടം
മമ വിദ്യാലയം

സനം വി സി റാജ്
4 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത