സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/covid 19വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:47, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=covid 19വൈറസ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
covid 19വൈറസ്

കൊറോണ വൈറസ് എന്നത് കോവിഡ് 19 കൊറോണ എന്നാ വൈറസ് പരത്തുന്ന ഒരു വൈറസ് രോഗമാണ് ഇതിന്റെ രൂപം ഗോളഗൃതി യിലാണ് ജിവീതത്തിൽ ഷുജിതത്തിന്റെ പ്രധാനിയം കൂടുതൽ ഓർമിപ്പിക്കുന്നു മദ്യ ചൈനയിലെ ഒരു വ്യവസായാ നഗരമായ വുഹാനിൽ ആണ് ആരംഭിച്ചത് അതിന് ശേഷം ലോകത്തിലെ 181 രാജ്യങ്ങളിലാണ് പടർന്നത് സമൂഹ വ്യാപനം വഴി പടർന്നു ഒന്ന് അര ലക്ഷം ആളുകൾ മരണ പെടുകയും 17ലക്ഷം ആളുകൾ രോഗിയായി മാറുകയും ചെയ്തു അമേരിക്കയിൽ മാത്രം 7ലക്ഷം രോഗികൾ സമ്പർക്കത്തിലൂടെ മാത്രം പകരുന്ന രോഗം who ഈ രോഗത്തെ മഹാമാരിയായി പ്രേക്യപിച്ചു ഈ രോഗത്തിന്റെ പരിഹാരം 20second എങ്കിലും soap ഉപയോഗിച്ച് കൈ കഴുകണം സാമൂഹിക അകലം കർശനമായി പാലിക്കണം എന്നാൽ കൊറോണ വൈറസ് വരാതിരികുക ഉള്ളു. മനുഷ്യരിലും മൃഗങ്ങളിലും പരത്തുന്ന വൈറസ് ആണ് കൊറോണശാസകോശത്തെ ബാധിക്കുന്ന ബാധിക്കുന്ന രോഗങ്ങൾക്കാണ് ഇവ കാരണമാകുന്നത് ഒരാളിൽ നിന്ന് മറ്റൊരാളിലേക് പടരാതിരിക്കാൻ msk ധരിക്കണം ജനങ്ങൾ തമ്മിൽ 3 അടി അകലം പാലിക്കണം പനി' തൊണ്ടവേദന 'വരണ്ട ചുമ്മ ശാസ തടസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ അസുഖ ബാധി തരായ ആളുകളുടെ ശരീര ശ്രവങ്ങളിലൂടെ ആണ് ഇത് പകരുന്നത് രോഗി തുമ്മുമ്പോയോ , ചുമ ക്കുമ്പോയോ അടുത്ത സമ്പർക്കം പുലർത്തുമ്പോയോ ഇത് പകരം രോഗം ഉള്ളവരോട് സമ്പർക്കം പുലർത്താതെ ഇരിക്കുക കൈകൾ നന്നായി കഴുകുക ശുചിത്വം പാലിക്കുകയും ചെയ്താൽ നമുക്ക് ഈ രോഗത്തിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാം വീടുകളിൽ അടച്ചു പുട്ടി ഇരുന്നാൽ മാത്രമേ ഈ വൈറസ് മറ്റൊരാളിൽ നിന്ന് നമുക്ക് പകരാതെ ഇരിക്കുക ഉള്ളു നമ്മുടെ സർക്കാർ സംവിധാനംവും ആരോഗ്യ വകുപ്പും covid 19വൈറസ് ബാധിക്കെതിരെ പ്രതി രോദ ത്തിലാണ് പൊതു ജനങ്ങളായ നമുക്കും സമൂഹത്തിന്റെ നന്മക്ക് ആയി പൊരുതാം

അനാൻ ഷെറിൻ
4 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം