15:45, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shylas(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മിസ്റ്റർ കൊറോണ | color= 5 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തൊട്ടാൽ ഒട്ടുന്നവനാണല്ലോ
കോവിഡ് എന്നൊരു ഓമനപ്പേര്
ഞങ്ങളെ പേടിപ്പിക്കാനായിട്ട്
എയ്റോ പ്ലെയിനിൽ വന്നല്ലോ
സോപ്പാൽ നശിക്കുന്ന നിനക്കാണേൽ
മരുന്നുകൾ ഇനിയും വന്നിട്ടില്ല
ഇനിയും നീ പോയില്ലെങ്കിൽ
ഞങ്ങൾ നിന്നെ തുരത്തീടും
ഫർഹ മഹസിൻ.എ.എസ്
1 A എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത