ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.ചന്ദ്രഗിരി/അക്ഷരവൃക്ഷം/ അമ്മയുടെ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയുടെ വേദന

  
കരയുന്ന ഭൂമിയുടെ കണ്ണീർ തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ പോറ്റുന്ന ഭൂമിയുടെ ദീനമാം രോദനം കേൾക്കുന്നു ഭൂമി പിളരുന്നു മരണമാം വേദനയോടെ കണ്ണുനീർ പൊഴിക്കുന്നു താടകയെന്ന പോൽ
ഓർക്കുക മർത്യാനീ ജീവൻ തുടിപ്പുള്ള ഭൂമിയാം ദേവിയെ നോവിച്ചാൽ അനുഭവിക്കും നീ ഒരു നാൾ.

AMANIYA
3 C ജി.എൽ.പി.എസ്.ചന്ദ്രഗിരി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത