14:51, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മയുടെ വേദന | color= 3 }} <center> <poem> കര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരയുന്ന ഭൂമിയുടെ കണ്ണീർ തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ പോറ്റുന്ന ഭൂമിയുടെ ദീനമാം രോദനം കേൾക്കുന്നു ഭൂമി പിളരുന്നു മരണമാം വേദനയോടെ കണ്ണുനീർ പൊഴിക്കുന്നു താടകയെന്ന പോൽ
ഓർക്കുക മർത്യാനീ ജീവൻ തുടിപ്പുള്ള ഭൂമിയാം ദേവിയെ നോവിച്ചാൽ അനുഭവിക്കും നീ ഒരു നാൾ.