എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം/അക്ഷരവൃക്ഷം/ ജാഗ്രതൈ

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രതൈ | color= 3 }}ഇന്ന് നമ്മൾ അന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രതൈ
ഇന്ന് നമ്മൾ അനുഭവിക്കുന്ന മഹാമാരിയാണ് കൊറോണ. ഈ രോഗത്തെ ഇല്ലാതാക്കാൻ നാം നമ്മുടെ ശരീരത്തെയും നാടിനെയും വൃത്തിയായി സൂക്ഷിക്കണം. കൈകൾ പല നേരവും കഴുകണം. വീട്ടിൽ തന്നെ ഇരിക്കണം അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തു പോകണം. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം അകലം പാലിക്കുകയും വേണം. സ്കൂൾ ഇല്ലാത്തതുകൊണ്ട് ഒരു രസവുമില്ല.സ്കൂളിൽ വരാനാണ് എനിക്ക് കൂടുതൽ താല്പര്യം. പഠിക്കാനും കളിക്കാനും തമാശകൾ പങ്കിടാനും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്റെ സ്കൂളാണ്.
ഈ മഹാമാരിയെ തോൽപ്പിക്കാൻ നമ്മളെല്ലാവരും  ഒന്നായി ഒരുമയോടെ നിൽക്കണം...



ANSEERA K C
5 B എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം