12:46, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anastownups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഈ നേരവും കഴിഞ്ഞു പോകും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം ആഘോഷമാക്കാൻ ഞാൻ നാം എല്ലാം
കാത്തു നിന്നു
എന്നാലോ അവയെല്ലാം കാറ്റിൽപറത്തി വന്നൊരു
ഇത്തിരിക്കുഞ്ഞൻ
അവൻറെ പേരല്ലോ കൊറോണ....
മാലോകരെല്ലാം പേടിച്ചു വിറച്ചു അവന്റെ മുമ്പിൽ
ഇനിയെന്ത് ! ഇനിയെന്ത് ! ലോകം പകച്ചു നിൽക്കുന്നു.
നാം തോറ്റു പോകരുത് , അവന്റെ മുമ്പിൽ
സമൂഹനന്മയ്ക്കായി നമുക്ക് പാലിക്കാം സാമൂഹിക അകലം
നമുക്ക് ആഘോഷങ്ങളെല്ലാം ഇനിയും വരും
നല്ല നാളേക്കായി ശുഭപ്രതീക്ഷയോടെ
നമുക്ക് മന്ത്രിക്കാം ഈ നേരവും കഴിഞ്ഞു പോകും