എനിക്കുണ്ടൊരു വീട് ഭംഗിയുള്ള വീട് പൂക്കളുണ്ട് വീട്ടിൽ മരങ്ങളുണ്ട് വീട്ടിൽ എൻറെ കുഞ്ഞു വീട് ചന്തമുള്ള വീട്
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത