ഗവ എൽ പി എസ് വാഴൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32433 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


ഭയന്നിടില്ല ‍‍നാം
ചെറുത്തു നിന്നിടാം
കൊറോണയെന്ന ഭീകരൻെറ
കഥ കഴിച്ചിടാം
തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽ നാട്ടിൽ നിന്ന് ഈവിപത്ത്
അകന്നിടും വരെ
കൈകൾ നാം ഇടയ്കിടെ
സോപ്പു കൊണ്ടു കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
ടൗവൽ കൊണ്ടു മുഖം മറയ്കണം
കൂട്ടമായി പൊതുസ്ഥലത്ത്
ഒത്തുചേരൽ നിർത്തിടാം
ചെറുത്തു നിന്നിടും
കൊറോമയെന്ന ഭീകരെൻെറകഥ കഴിച്ചിടാം


 

അഭിനവ് കെ.ആര്
4 ഗവ:എൽ.പി.സ്കൂൾ വാഴൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത