എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ കണ്ടറിയാത്തവർ
ദൃശ്യരൂപം
കണ്ടറിയാത്തവർ...
എല്ലാവരെയും വീട്ടിലിരുത്താനുള്ള ശ്രമത്തിൽ ആരോഗ്യവകുപ്പും പോലീസുമാരും .പ്രതിരോധ മാർഗം ശുചിത്വം തന്നെ.ഇടക്കിടെ കൈ കഴുകലും ആളുകളോടുള്ള സമ്പർക്കം ഒഴിവാക്കലും മാസ്ക് ധരിക്കലും ഒക്കെയാണ് .വീട്ടിൽ പോലും പോകാൻ കഴിയാതെ ചില ഡോക്ടർമാരും നഴ്സുമാരും . അത്യാവശ്യത്തിനല്ലാതെ പുറത്ത് പോകരുതെന്ന് പറയുമ്പോൾ ഓരോരുത്തരും കറങ്ങി നടക്കുന്നു. ഇതിന് പറയാൻ കഴിയുന്ന ഒരു പഴഞ്ചൊല്ലുണ്ട്."കണ്ടറിയാത്തവർ കൊണ്ടറിയും" വീട്ടിലിരുത്താൻ ശ്രമിക്കുന്ന പോലീസുമാർക്കും ഇവരെ ചികിത്സിക്കാൻ തയാറാകുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് ഇന്ന് നമ്മുടെ ബിഗ് സല്യൂട്ട് ....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ