സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

00:11, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomaswiki (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

രോഗ വിമുക്തരായീടാം
പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാം
മനുഷ്യർ തമ്മിൽ അകലം പാലിച്ചിടാം
പ്രതിരോധ കുത്തിവെപ്പുകൾ എടുത്തീടാം.

മുഖാവരണം ധരിച്ചീടാം
തുമ്മലിൽ മുഖം പൊത്തിടാം
കൈകൾ കഴുകി വൃത്തിയാക്കിടം
കോറോണയിൽ നിന്നും മുക്തി നേടിടാം.

സെറിൻ എലിസബത്ത് ഷാജി
2A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത