ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/എൻ്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്

ഇതു നാട് നമ്മുടെ കേരളനാട്
മലകളും പുഴകളുമുള്ള നാട്
മലരണിക്കാടുകളുള്ള നാട്
മാമലനാടായ കേരളനാട്

കൊല്ലാതെ കൊല്ലുന്ന പ്ലാസ്റ്റിക്കുവേസ്റ്റുകൾ
നീക്കണം നമ്മുടെ നാട്ടിൽ നിന്നും
രോഗമായ് വന്നിടും കാലനേ നിന്നെ
രോഗമുക്തിയ്ക്കായ് നീക്കിടുന്നു

മാറ്റുക മാലിന്യക്കൂമ്പാരം ...........
മാമലനാടിനെ രക്ഷിയ്ക്കാനായ്....

ശിഖ ടി.കെ
4 എ ജിയുപിഎസ് മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത