കൊറോണയെ തുരത്തിടേണം
കൊറോണയെ അകറ്റിടേണം
കൈകൾ നാം കഴുകിടേണം
മാസ് കുകൾ ധരിച്ചിടേണം
യാത്രകൾ കുറച്ചിടേണം
വീട്ടിൽ നാം കഴിഞ്ഞിടേണം
അകലം നാം പാലിച്ചിടേണം
സ്വന്ത ജീവൻ കാത്തിടേണം
ഇപ്പോൾ നാം അകലുകിൽ
നാളെ നമുക്കൊന്നിച്ചിടാം
എന്നുമെന്നും ഓർക്കുകിൽ
രോഗമുക്തി നേടിടാം