ഭയന്നിടില്ല നാം ചെറുത്ത് നിന്നിടും കോവിഡ് എന്ന ഭീകരൻെറ കഥ കഴിച്ചിടും നാം തകർന്നിടില്ല നാം കൈകൾ ചെറുത്തിടും നാം നാട്ടിൽ നിന്നും ഈ വിപത്ത് അകന്നിടും വരെ കൈകൾ ഇടക്ക് ഇടക്ക് സോപ്പു കൊണ്ട് കഴികിടണം നാം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും തുവാല കൊണ്ട് മുഖം മറക്കുവാൻ ആരും മറക്കരുത്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത