ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/ആകാശഭംഗി
ആകാശഭംഗി
ആകാശത്തിൽ നക്ഷത്രങ്ങൾ പുഞ്ചിരി തൂകി നിൽക്കുന്നു ആകാശത്തിലെ ചന്ദ്രമാമൻ വെറുതെ അങ്ങനെ നിൽക്കുന്നു സൂര്യനുദിക്കും പ്രഭാത സമയം സായം സന്ധ്യയിൽ അസ്‌തമയം ആകാശത്തിൻ ഭംഗി പറഞ്ഞാൽ തീരില്ലല്ലോ ചങ്ങാതി .
|