എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ പൂന്തേൻ

16:08, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂന്തേൻ | color= 3 }} <center> <poem> പൂവുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂന്തേൻ


പൂവുകൾ തോറും പൂമ്പാറ്റ
പൂന്തേൻ നുകരാൻ എത്തുമ്പോൾ
പൂവും പൂവും മിണ്ടും പോലെ
പൂവിലിരിക്കും പൂമ്പാറ്റ

വൈഗ ദാസ്. എം.
2 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത