എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ പൂവും പൂമ്പാറ്റയും

16:06, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂവും പൂമ്പാറ്റയും | color= 5 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവും പൂമ്പാറ്റയും


പാറിപ്പറക്കുന്ന പൂമ്പാറ്റേ
തേനുകൾ കുടിക്കാൻ വരുമോ നീ
പല പല നിറങ്ങളിൽ ഞാനുണ്ടേ..
നിന്നെയും കാത്ത് ഇവിടുണ്ടേ...

വെയിലിൽ വാടിത്തളരാതെ
പാറിപ്പാറിത്തളരാതെ
എന്നൊടൊപ്പം ഇരുന്നെന്നാൽ
തേനുകൾ നുകരാൻ നൽകീടാം

വൈഗ മനോജ്
2 NIL എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത