ഉള്ളടക്കത്തിലേക്ക് പോവുക

കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിടുക ഭൂമിയെ

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KOROMDSAUPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിടുക ഭൂമിയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിടുക ഭൂമിയെ

കൊറോണ എന്ന മഹാമാരിയെ
നാം തുരത്തി വിട്ടിടും......
ലോകം ഇനി ഓർത്തിടേണം
“നാം വിതയ്ക്കുന്നതേ... നാം കൊയ്യൂ...”
വരും നാളുകൾ നമുക്ക് നല്ലതായിത്തീരുവാൻ
അമ്മയാം ഭൂമിയെ കാത്തിടേണം-
എന്നും നാം.....
 

ധ്രുവ. എ
4 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത